LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bharath bandh

Web Desk 3 years ago
Keralam

കേരളത്തിലും ഭാരത് ബന്ദെന്ന് പ്രചരണം; അക്രമമുണ്ടായാല്‍ നടപടിയെന്ന് ഡിജിപി

പൊതുജനങ്ങള്‍ക്കെതിരെയുളള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികളെടുക്കും

More
More
National Desk 4 years ago
National

കൃഷ്ണപ്രസാദും രാഗേഷും അറസ്റ്റില്‍; കെജ്രിവാള്‍,സുഭാഷിണി,ആസാദ് എന്നിവരെ തടഞ്ഞുവെച്ചു

സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു

More
More
Web Desk 4 years ago
National

ബന്ദിനെ പിന്തുണയ്ക്കില്ല; കര്‍ഷകരെ പിന്തുണയ്ക്കും - തൃണമുല്‍ കോണ്‍ഗ്രസ്

ബന്ദിനെ പിന്തുണക്കില്ലെന്നത് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും നയത്തില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്നും സൌഗതാ റോയ് വ്യക്തമാക്കി

More
More
Web Desk 4 years ago
National

ഭാരത ബന്ദ് നാളെ രാവിലെ 11 മുതൽ ഉച്ചക്ക് 3 മണിവരെ

സാധാരണ ജനത്തിന് ബുദ്ധമുട്ട് ഉണ്ടാകാത്തതരത്തിൽ ആയിരിക്കും ബന്ദെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത്ത്

More
More
National Desk 4 years ago
National

ഭാരത് ബന്ദ് നാളെ; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി

More
More
Web Desk 4 years ago
Keralam

കേരളത്തില്‍ 8 ന് ഭാരത്‌ ബന്ദ് ഇല്ല - എളമരം കരീം

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) സമര സമിതി പ്രഖ്യാപിച്ച ഭാരത ബന്ദില്‍ കേരളം പങ്കെടുക്കില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു.

More
More
web desk 5 years ago
Keralam

ദളിത്‌ ഹര്‍ത്താലിന് തണുപ്പൻ പ്രതികരണം

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിന് തണുപ്പൻ പ്രതികരണം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More